Monday 6 February 2017

November 21 - November 25

                                                                  NOVEMBER 21 - 25


  • കെമിസ്ട്രിയിലെ ആസിഡുകൾ, ആൽക്കലികൾ ലവണങ്ങൾ എന്ന അദ്ധ്യായത്തിലെ അലോഹഓക്സൈഡുകളുടെ  ആസിഡ് സ്വഭാവം,ലോഹഓക് സൈഡുകളുടെ  ആസിഡ് സ്വഭാ വം എന്നീ ആശയങ്ങൾ പഠിപ്പിച്ചു .
  • അലോഹ ഓക് സൈഡുകളുടെ   ആസിഡ് സ്വഭാവം, ലോഹ ഓക് സൈഡുകളുടെ ആൽക്കലി  സ്വഭാവം എന്നീ ആശയങ്ങളും ആയി ബന്ധപ്പെട്ട  പരീക്ഷണം സയൻസ് ലാബിൽ കൊണ്ടുപോയി ചെയ്തുകാണിച്ചു .
  • ഫിസിക്സ് ലെ  പ്രകാശത്തിന്റെ അപവർത്തനം  എന്ന അധ്യായത്തിലെ അപവർത്തനം ,പ്രകാശികസാന്ദ്രത, അപവർത്തനാങ്കം എന്നീ ആശയ ങ്ങൾ പഠിപ്പിച്ചു .
  • അപവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണം ചെയ്തു കാണിച്ചു .

No comments:

Post a Comment