Monday 6 February 2017

November 16 - November 18

                                                                     November 16 - 18




  • B.Ed കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസ് ആരംഭിച്ചു .
  • NSS Girls ഹൈസ്കൂൾ ആണ്  ഞാൻ തിരഞ്ഞെടുത്തത്.
  • 9-ആം  ക്ലാസ്സിലെ  ഫിസിക്സ് , കെമിസ്ട്രിയും   ആണ്  എനിക്ക്  പഠിപ്പിക്കാൻ ലഭിച്ചത്. Physical science ന്റെ ടീച്ചറേ കണ്ട്‌ എടുക്കേണ്ട യൂണിറ്റും  ക്ലാസും  ചോദിച്ചു മനസിലാക്കി .
  • അതായത്  ക്ലാസ്സുകളിൽ പോയി  കുട്ടികളെ പരിചയപെട്ടു .
  • പൂഴിക്കാട് UP സ്കൂളിലെ ശതാപ്തി  ആഘോഷത്തിൽ  പങ്കെടുത്തു .

No comments:

Post a Comment