Monday 6 February 2017

December 05 - December 09

                                                                  DECEMBER 05- 09


  • കെമിസ്ട്രിയിൽ  ആസിഡുകളിലെ പൊതു ഘടകം ആൽക്കലി കളിലെ പൊതുഘടകം ,നിർവിരികരണം എന്നീ ആശയ ങ്ങൾ  പഠിപ്പിച്ചു .
  • നിർവിരികരണവുമായി ബന്ധപ്പെട്ട പരീക്ഷണം കാണിച്ചു, ഫിസിക്സ് ൽ  പൂർണാന്തര  പ്ര തിഫലനം  എന്ന ആശയം പഠിപ്പിച്ചു . 
  • പൂർണാന്തര പ്ര തിഫലനവുമായി ബന്ധപ്പെട്ട പരീക്ഷണം കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. 
  • "ശാസ്ത്ര വികസനം ഇന്ത്യയിൽ"  എന്ന വിഷയത്തിൽ ഉപന്യാസ മത്സരം  നടത്തി .

No comments:

Post a Comment