JANUARY 23 - 27
- ഫിസിക്സ് ലെ ഹ്രസ്വദൃഷ്ടി ,ദീർക്കദൃഷ്ടി ,വെള്ളഴുത്തു ,കറന്റ് ,റെസിസ്റ്റിവിറ്റി ,ohm നിയമം എന്നീ ആശയങ്ങൾ പഠിപ്പിച്ചു .
- കെമിസ്ട്രിയിൽ സൾഫേറ്റ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം ,HCL വാതകം , നൈട്രിക് ആസിഡ് ,വജ്രം എന്നീ ആശയങ്ങൾ പഠിപ്പിച്ചു .
- പഠിപ്പിച്ച ഭാഗങ്ങളിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള ആശയങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനായി ഒരു ബോക്സ് ക്ലാസ്സിൽ സ്ഥാപിച്ചു .
No comments:
Post a Comment